Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിംലീഗ്​...

മുസ്​ലിംലീഗ്​ പ്രവർത്തക ക്യാമ്പ്

text_fields
bookmark_border
നരിക്കുനി: പഞ്ചായത്ത് മുസ്ലിംലീഗ് പ്രവർത്തക ക്യാമ്പ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.പി. സൈതലവി, ഷാഫി ചാലിയം, വി.എം. ഉമ്മർ, ടി.കെ. മുഹമ്മദ്, വി. ഇൽയാസ്, കെ.സി. അബ്്ദുൽ ഖാദർ, കൊട്ടയോട്ട് ഇബ്രാഹിം ഹാജി, സി.കെ. സലീം, പി.എം. അഹമ്മദ് കുട്ടി, വി.കെ. റഷീദ്, പി.സി. ആലി ഹാജി, പി.സി. ഹുസൈൻ ഹാജി, എം.പി. സുലൈമാൻ, ടി.എ. സലാം, എം.സി. ഇബ്രാഹിം, എം. ഹുസൈൻ, എ. മിഹ്ജഹ്, എ. ജാഫർ, എം. മുഹമ്മദ് ബഷീർ, ഉമിയങ്ങൽ സുലൈമാൻ ഹാജി, യു.പി. മുഹമ്മദ്, കെ.ഐ. ഫാത്തിമ ബീവി, സി.പി. ലൈല, ടി. ദാമോദരൻ, പി. കെ. ബഷീർ, എം. മൻസൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story