Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:32 AM GMT Updated On
date_range 31 March 2018 5:32 AM GMTസ്കൂൾ വാർഷികവും പൂർവവിദ്യാർഥി സംഗമവും
text_fieldsbookmark_border
കൊടിയത്തൂർ: കഴുത്തുട്ടി പുറായ് ജി.എൽ.പി സ്കൂളിെൻറ 61ാം വാർഷികവും പൂർവ വിദ്യാർഥി സംഗമവും യാത്രയയപ്പ് സമ്മേളനവും ശനിയാഴ്ച വെസ്റ്റ് കൊടിയത്തൂരിൽ നടക്കും. ജോർജ് എം. തോമസ് എം.എൽ.എ, കുന്ദമംഗലം ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല തുടങ്ങിയവർ സംബന്ധിക്കും. കലാപരിപാടികളും ഗാനമേളയും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story