Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​ൺഫറൻസ്​ ഹാൾ...

കോ​ൺഫറൻസ്​ ഹാൾ ഉദ്​ഘാടനവും വാർഷികാഘോഷവും നാളെ

text_fields
bookmark_border
ബാലുശ്ശേരി: പനായി ഗ്രാമോദയ് വായനശാല ഗ്രന്ഥാലയം കോൺഫറൻസ് ഹാൾ ഉദ്ഘാടനവും 28ാം വാർഷികാഘോഷവും ഏപ്രിൽ ഒന്നിന് വൈകീട്ട് 6.30ന് പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചിത്രകാരി ജെ.എസ്. ശീതളിനെയും ചടങ്ങിൽ ആദരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story