Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 10:47 AM IST Updated On
date_range 31 March 2018 10:47 AM ISTകൊയപ്പ ഫുട്ബാൾ: ഫിറ്റ്വെൽ കോഴിക്കോടിന് ജയം
text_fieldsbookmark_border
കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ കൊടുവള്ളി നഗരസഭ ഫ്ലഡ് ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന 36ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഫിറ്റ്വെൽ കോഴിക്കോടിന് ജയം. ടൗൺ എഫ്.സി തൃക്കരിപ്പൂരിനെ (1-3) ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ശനിയാഴ്ച സബാൻ കോട്ടക്കലും ടൗൺ ടീം അരീക്കോടും തമ്മിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story