Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​ആരോഗ്യ സേവനത്തിനായി...

​ആരോഗ്യ സേവനത്തിനായി േടാൾ​​ഫ്രീ നമ്പർ

text_fields
bookmark_border
കോഴിക്കോട്: ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ ഏപ്രിൽ മുതൽ ടോൾ ഫ്രീ നമ്പർ നിലവിൽ വരും. ഹോസ്പിറ്റലുകൾ, നഴ്സിങ്ഹോമുകൾ, എം.ആർ.െഎ സ്കാൻ സ​െൻററുകൾ, ലബോറട്ടറികൾ, ആയുർവേദ-ഹോമിയോ ചികിത്സ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപനത്തി​െൻറ വിവരങ്ങൾ bafakhythangaltrust@gmil.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രമേ പൊതുജനങ്ങൾക്ക് നൽകാൻ സാധിക്കുകയുള്ളൂവെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story