Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്​തക പ്രകാശനം നാളെ

പുസ്​തക പ്രകാശനം നാളെ

text_fields
bookmark_border
കുറ്റ്യാടി: കമ്മോളി ഇബ്രാഹിം സഖാഫി രചിച്ച 'നിങ്ങളുടെ മൊബൈൽ' പുസ്തകത്തി​െൻറ പ്രകാശനം വെള്ളിയാഴ്ച വൈകീട്ട് ആറിന് കുറ്റ്യാടി സിറാജുൽഹുദയിൽ എസ്.വൈ.എസ് സ്റ്റേറ്റ് പ്രസിഡൻറ് പേരോട് അബ്ദുറഹ്മാൻ സഖാഫി നിർവഹിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. എം.ഐ.യു.പി സ്കൂൾ 90ാം വാർഷികാഘോഷം കുറ്റ്യാടി: എം.ഐ.യു.പി സ്കൂൾ 90ാം വാർഷികാഘോഷ പരിപാടികളുടെ സമാപനം 30, 31 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹെഡ്മാസ്റ്റർ ഇ. അഷ്റഫ്, കെ.പി. മജീദ്, വി.പി. മൊയ്തു, വി.കെ. ഇബ്രാഹിം, ടി. നാസർ, ജമാൽ കുറ്റ്യാടി, എം. ഷഫീഖ്, പി. സാജിദ്, വി.സി. കുഞ്ഞബ്ദുല്ല, കെ.പി.ആർ. അഫീഫ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story