Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിഎച്ച്​.ഡി നേടി

പിഎച്ച്​.ഡി നേടി

text_fields
bookmark_border
കാലിക്കറ്റ് എൻ.െഎ.ടിയിൽനിന്ന് കെമിസ്ട്രിയിൽ പിഎച്ച്.ഡി നേടിയ സി.ആർ. രശ്മി. എടപ്പള്ളി അമൃത സ​െൻറർ ഫോർ നാനോ സയൻസ് ആൻഡ് മോളിക്യൂലർ മെഡിസിനിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആണ്. പി.എസ്.സി റിട്ട. അണ്ടർ സെക്രട്ടറി കോഴിക്കോട് ചാത്തമംഗലം എളേടത്ത് ചന്ദ്ര​െൻറയും റിട്ട. അധ്യാപിക രമാഭായിയുടെയും മകളും ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയർ കുറ്റിക്കാട്ടൂർ കൃഷ്ണകൃപയിൽ നിജീഷ് സജീവ​െൻറ ഭാര്യയുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story