Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസ സെമിനാർ...

വിദ്യാഭ്യാസ സെമിനാർ ഇന്ന്​

text_fields
bookmark_border
കോഴിക്കോട്: 'മാധ്യമ'വും വൺ ബിഗ് സ്റ്റെപ്പ് നാറ്റ കോച്ചിങ് സ​െൻററും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാർ വ്യാഴാഴ്ച നടക്കും. മർക്കസ് കോംപ്ലക്സിലെ കാലിക്കറ്റ് ടവറിൽ രാവിലെ 9.30ന് എ. പ്രദീപ് കുമാർ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. ആർകിടെക്ചർ എൻജിനീയറിങ് കോഴ്സി​െൻറ സാധ്യതകളെക്കുറിച്ച് വിദഗ്ധർ ക്ലാെസടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story