Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികലാംഗ ക്ഷേമ...

വികലാംഗ ക്ഷേമ കോർപറേഷനിൽ ഒറ്റത്തവണ തീർപ്പാക്കൽ 31വരെ

text_fields
bookmark_border
കോഴിക്കോട്: വിവിധ സ്വയംതൊഴിൽ പദ്ധതികൾക്കായി കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷനിൽനിന്ന് വായ്പയെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചടക്കാത്തവരുടെ പിഴപ്പലിശ പൂർണമായും ഒഴിവാക്കി. പലിശയിൽ ഇളവ് നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതിന് അർഹതപ്പെട്ടവരുടെ പേരുവിവരം കോർപറേഷ​െൻറ വെബ്സൈറ്റിൽ (www.hpwc.kerala.gov.in) ലഭ്യമാണ്. പദ്ധതിയിൽ ഉൾപ്പെടുത്തിയവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മാർച്ച് 31നകം നിശ്ചിത തുക അടച്ച് ലോൺ ക്ലോസ് ചെയ്യുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം. ഇതിനുപുറമെ ലോൺ എടുത്ത് മരിച്ച ഭിന്നശേഷിക്കാരുടെ കുടിശ്ശിക പൂർണമായും എഴുതിത്തള്ളുന്നതിനും സർക്കാർ ഉത്തരവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story