Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഊർജ സംരക്ഷണ കാമ്പയിൻ

ഊർജ സംരക്ഷണ കാമ്പയിൻ

text_fields
bookmark_border
കൊയിലാണ്ടി: കാളാണ്ടിതാഴം ദർശനം ഗ്രന്ഥശാല ഊർജ സംരക്ഷണ-ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി, എൻ.കെ. ഭാസ്കരൻ, വി.കെ. അജിത, വി.പി. ഇബ്രാഹിംകുട്ടി, കെ.പി. സുരേഷ്, യു. രാജീവൻ, ഇന്ദുലേഖ, യു.കെ. റീജ, ടി. ദാമോദരൻ എന്നിവർ സംസാരിച്ചു. ഡോ. എൻ. സിജേഷ്, വി.കെ. സിറാജുദ്ദീൻ, എം. വിബു ചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. പി.കെ. ഭരതൻ സ്വാഗതവും എം.എ. ജോൺസൺ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story