Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയ്​​േക്കാൽ ലോറിക്ക്...

വയ്​​േക്കാൽ ലോറിക്ക് തീപിടിച്ചു

text_fields
bookmark_border
പുൽപള്ളി: ചെറ്റപ്പാലത്ത് വയ്ക്കോലുമായി വരുകയായിരുന്ന ലോറിക്ക് തീപിടിച്ച് വയ്ക്കോൽ കെട്ടുകൾ പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ചെറ്റപ്പാലത്തുനിന്ന് പുൽപള്ളിക്ക് കൊണ്ടുവരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടകാരണം. വയ്ക്കോലിന് തീപിടിച്ചതോടെ ലോറി വയലിലേക്കിറക്കി. തുടർന്ന് തീപിടിച്ച വയ്ക്കോൽ ലോഡ് റോഡിലേക്ക് ഇറക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. TUEWDL20 ചെറ്റപ്പാലത്ത് ലോറിയിലുണ്ടായിരുന്ന വയ്ക്കോലിലെ തീ അണക്കാനുള്ള ശ്രമം
Show Full Article
TAGS:LOCAL NEWS 
Next Story