Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:39 AM GMT Updated On
date_range 28 March 2018 5:39 AM GMTകോൺഗ്രസ് കുടുംബസംഗമം
text_fieldsbookmark_border
കുറ്റ്യാടി: മരുതോങ്കര മണ്ഡലം കോൺഗ്രസ് സമ്മേളനത്തിെൻറ ഭാഗമായി കുടുംബസംഗമം കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. എക്സി. മെംബർ കെ.ടി. ജയേഷ്, കോരങ്കോട്ട് ജമാൽ, വി.ടി. ശ്രീധരൻ, കെ.പി. അബ്ദുറസാഖ്, കിളയിൽ രവീന്ദ്രൻ, എം.കെ. കുഞ്ഞബ്ദുല്ല, കെ.സി. കൃഷ്ണൻ, പാറക്കൽ ബാലകൃഷ്ണൻ, മത്തത്ത് ബാബു, ജീവൻസ് പ്രകാശ്, കോവുമ്മൽ അമ്മദ്, കെ. ബിന്ദു, ഡി.കെ. മുഹമ്മദ്, ദിനേശൻ, ശാരദ പട്ട്യാട്ട്, സജീവൻ കോരങ്കോട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കൺെവൻഷൻ വേളം: സ്വതന്ത്ര തൊഴിലാളി യൂനിയൻ പഞ്ചായത്ത് കൺെവൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി യു.കെ. മുഹമ്മദ്, കോമത്ത് ഇബ്രാഹിം, ഇ.പി. സലീം, കെ.കെ. മൊയ്തു, ടി.കെ. റഫീഖ്, ജംഷീന പൂമുഖം, ജമീല കണ്ടമ്പത്ത്, കെ. ജീന, സി.കെ. മുനീറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story