Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധാർമിക ബോധവത്​കരണം...

ധാർമിക ബോധവത്​കരണം സർക്കാർ കുറ്റമായി കാണുന്നു ^വനിത ലീഗ്​

text_fields
bookmark_border
ധാർമിക ബോധവത്കരണം സർക്കാർ കുറ്റമായി കാണുന്നു -വനിത ലീഗ് കോഴിക്കോട്: പുതിയ തലമുറയുടെ വസ്ത്രധാരണരീതിയിലെ ആഭാസങ്ങളെ ചൂണ്ടിക്കാണിച്ച ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനെതിരെ കേസെടുത്തതിലൂടെ ധാർമിക ബോധവത്കരണം കേരള സർക്കാർ കുറ്റമായി കാണുകയാണെന്ന് ജില്ല വനിത ലീഗ് പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. അധ്യാപകനെതിരെ എടുത്ത കേസ് ഉടൻ പിൻവലിക്കാൻ സർക്കാർ തയാറാവണമെന്നും വനിത ലീഗ് ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ. ആമിന ടീച്ചർ അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻ കോയ, പി. കുൽസു, ഇ.പി. ഖദീജ ടീച്ചർ, കെ. മറിയം ടീച്ചർ, കെ.െഎ. ഫാത്തിമബി, എം.എം. ജമീല, ഫാത്തിമ ജസീന, സൗദ ഹസൻ, കെ.ടി. സഫിയ, ബി.വി. സറീന, ബ്രസീലിയ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പി.ടി.എം. ഷറഫുന്നിസ സ്വാഗതവും എ.പി. സഫിയ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story