Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരപ്പാലംതല പാലം...

മരപ്പാലംതല പാലം പൂർത്തിയായി: അപ്രോച്ച്​ റോഡ്​ പണി പുരോഗമിക്കുന്നു

text_fields
bookmark_border
ബാലുശ്ശേരി: മരപ്പാലംതല പാലത്തി​െൻറ അപ്രോച്ച് റോഡ് പണി പൂർത്തിയാകുന്നു. ബാലുശ്ശേരി-പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമലൂർ രാമൻപുഴക്കു കുറുകെ പാലംപണി പൂർത്തിയായി. നിർമലൂർ ഭാഗത്ത് അംഗൻവാടി കെട്ടിടം അപ്രോച്ച് റോഡിനായി പൊളിച്ചുമാറ്റിയിട്ടുണ്ട്. 2016 ഒക്ടോബർ 22ന് മന്ത്രി ടി.പി. രാമകൃഷ്ണനാണ് പാലത്തിന് തറക്കല്ലിട്ടത്. 4.40 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പാലം പൂർത്തിയാകുന്നതോടെ ബാലുശ്ശേരി ഭാഗത്തുനിന്ന് എളുപ്പത്തിൽ വാകയാട്, നടുവണ്ണൂർ പ്രദേശങ്ങളിലേക്ക് എത്തിപ്പെടാനാവും.
Show Full Article
TAGS:LOCAL NEWS 
Next Story