Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യവിദ്യാഭ്യാസ...

സൗജന്യവിദ്യാഭ്യാസ സെമിനാർ

text_fields
bookmark_border
must..................................... കോഴിക്കോട്: ആർക്കിടെക്ചർ കോഴ്സിലെ സാധ്യതകളും തൊഴിലവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്താൻ . 'മാധ്യമ'വും വൺ ബിഗ് സ്റ്റെപ്പ് നാറ്റ കോച്ചിങ് സ​െൻററും ചേർന്ന് നടത്തുന്ന സെമിനാർ ഇൗമാസം 29ന് കാലിക്കറ്റ് ടവർ ഹോട്ടലിൽ നടക്കും. രാവിലെ 9.30 മുതൽ ഒരുമണി വരെയാണ് സെമിനാർ. പത്ത്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സെമിനാറിൽ പെങ്കടുക്കാം. പ്രമുഖ ആർക്കിടെക്റ്റുകൾ സെമിനാറിൽ പെങ്കടുക്കും. കൂടുതൽ വിവരങ്ങൾ 9645007222, 0495 2724581, 0495 2724583,0495 2724584 നമ്പറുകളിൽ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story