Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികള്‍ ഇന്ന്

പരിപാടികള്‍ ഇന്ന്

text_fields
bookmark_border
വടകര കസ്റ്റംസ് റോഡ് ശാന്തിനികേതന്‍ ഓഡിറ്റോറിയം: ഖുര്‍ആന്‍ ക്ലാസ് -8.30 വടകര എടോടി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂള്‍: എസ്.എൻ.ഡി.പി വടകര ശാഖ യോഗത്തി‍​െൻറ വാര്‍ഷിക പൊതുയോഗം: പി.എം. രവീന്ദ്രന്‍ -10.00 വില്യാപ്പള്ളി കമ്യൂണിറ്റി ഹാൾ: ഡോ. കെ.എന്‍. രാജീവ‍​െൻറ 'ലഹരിയില്‍ മയങ്ങുന്ന കേരളം' പുസ്തക പ്രകാശനം വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ. മോഹനന്‍ -3.00 വടകര താഴെഅങ്ങാടി ആട്മുക്ക് അല്‍ഹിക്മ സ​െൻറർ: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കുടുംബസംഗമവും പഠനക്യാമ്പും: സി.പി. അബ്ദുല്ല -9.30 വടകര അങ്ങാടിത്താഴ സ്കൂൾ: അസ്സന്‍കുട്ടി ദിനാചരണത്തി​െൻറ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് -9.00 അഴിയൂര്‍ ജി.ജെ.ബി സ്കൂൾ: അഴിയൂര്‍ ബൈപാസ് കര്‍മസമിതി ജനറല്‍ബോഡി യോഗം -4.30 വടകര എടോടി കേളുവേട്ടന്‍ മന്ദിരം: നവതിയുടെ നിറവില്‍ കുഞ്ഞനന്തന്‍ മാസ്റ്റര്‍ക്ക് ആദരം -2.30, രാമായണം നേര്‍വായന-പുസ്തകപ്രകാശനം -3.00, സെമിനാര്‍ -4.30 വടകര പുതിയാപ്പ്: ബേസ്ലൈന്‍ സ്കൂള്‍ ഓഫ് ഡ്രൈവിങ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീതവിരുന്ന് -10.30, ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ -12.00 മടപ്പള്ളി അറക്കല്‍ കടപ്പുറം: ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം -ഇരട്ടത്തായമ്പക -7.30, നാട്ടുപൊലിമ -9.30 ലോകനാര്‍കാവ് ക്ഷേത്രം: പൂരം, ഡാന്‍സ് നൈറ്റ് -6.30, നൃത്താര്‍ച്ചന -8.30 വള്ള്യാട് എൽ.പി സ്കൂള്‍ അങ്കണം: 113ാം വാര്‍ഷികാഘോഷത്തി‍​െൻറ ഭാഗമായി പൂര്‍വവിദ്യാര്‍ഥി സംഗമം -3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story