Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:35 AM GMT Updated On
date_range 25 March 2018 5:35 AM GMTബിസിനസ്......... കണ്ണങ്കണ്ടിയിൽ വർഷാന്ത്യ വിറ്റഴിക്കൽ മേള
text_fieldsbookmark_border
കോഴിക്കോട്: മലബാറിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് ശൃംഖലയായ കണ്ണങ്കണ്ടിയിൽ ബിഗ് സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചു. ലോകോത്തര ഗൃഹോപകരണ ബ്രാൻഡുകളിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് 55 ശതമാനംവരെ കിഴിവിൽ കമ്പനി വാറൻഡിയോടെ സ്വന്തമാക്കാം. പാക്കിങ്ങിലും ട്രാൻസ്പോർേട്ടഷനിലും ചെറിയ സ്ക്രാച് വീഴുന്നതും ഡിസ്പ്ലേയിൽവെച്ച് അൽപം നിറംമങ്ങിയതുമായ ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിൽ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതാണ് ഇൗ ക്ലിയറൻസ് സെയിൽ. ഇത്രയും വിലക്കുറവിൽ വിറ്റഴിക്കുന്ന വർഷത്തിലെ ഒരേയൊരു മേളയാണ് ഇതെന്നും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അപൂർവാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാനേജ്മെൻറ് അറിയിച്ചു. അതേസമയം, ഇൗ ഒാഫർ തിരഞ്ഞെടുത്ത ഷോറൂമുകളിൽ മാത്രമാണ്. കൂടാതെ, എക്സ്ചേഞ്ച് സൗകര്യവും സിൽവർ ജൂബിലി ഒാഫറുകളായ 25 പവൻ ഡയമണ്ട് നെക്ക്ലേസ്, 100 ശതമാനം കാഷ്ബാക്ക് ഒാഫർ (ഒരാൾക്ക്) എന്നിവ നറുക്കെടുപ്പിലൂടെ നേടാനും അവസരവുമുണ്ട്. അടുത്ത നറുക്കെടുപ്പ് ഇൗ മാസം 31ന്. കൂടുതൽ വിവരങ്ങൾക്ക്: 9072277004, 9072277002.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story