Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത ശാക്​തീകരണ...

വനിത ശാക്​തീകരണ ശിൽപശാല

text_fields
bookmark_border
ATTN VERY MUST കോഴിക്കോട്: കേരള സ്റ്റേറ്റ് വഖഫ് ബോർഡി​െൻറ ആഭിമുഖ്യത്തിൽ വഖഫ് സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി വനിതകളുടെ ശാക്തീകരണത്തിന് ഉപയുക്തമാകുന്ന പദ്ധതികളെ സംബന്ധിച്ചുള്ള ശിൽപശാല 27ന് രാവിലെ 11 മണിക്ക് ജെ.ഡി.ടി കോൺഫറൻസ് ഹാളിൽ നടക്കും. ശിൽപശാലയുടെ ഉദ്ഘാടനം വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. കേരള ലൈഫ് മിഷൻ ഡയറക്ടർ േഡാ. അദീല അബ്ദുല്ല മുഖ്യാതിഥിയായി. വനിത രംഗത്തുള്ള വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച 60ഒാളം പേർ ചടങ്ങിൽ പെങ്കടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story