Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുമട്ടുതൊഴിലാളികൾ...

ചുമട്ടുതൊഴിലാളികൾ വിളംബരജാഥ നടത്തി

text_fields
bookmark_border
മേപ്പയൂർ: സി.ഐ.ടി.യു ദേശീയ കൗണ്‍സില്‍ സമ്മേളനത്തി​െൻറ ഭാഗമായി ചുമട്ടുതൊഴിലാളി യൂനിയ​െൻറയും വഴിയോരക്കച്ചവട തൊഴിലാളി യൂനിയ​െൻറയും നേതൃത്വത്തില്‍ മേപ്പയൂർ ടൗണിൽ വിളംബരജാഥ നടത്തി. കെ.എം. അമ്മത്, പി.പി. ബാബു, കുഞ്ഞിമൊയ്തി എന്നിവര്‍ നേതൃത്വം നല്‍കി. ഉണ്ണികുളം പഞ്ചായത്തില്‍ ഒഴിവുദിവസങ്ങളിലും നികുതി അടക്കാന്‍ സൗകര്യം എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ നൂറു ശതമാനം നികുതിപിരിവ് ലക്ഷ്യം കൈവരിക്കുന്നതി​െൻറ ഭാഗമായി മാര്‍ച്ച്‌ 25 മുതല്‍ 31 വരെ ഞായറാഴ്ച ഉള്‍പ്പെടെയുള്ള മുഴുവന്‍ ദിവസങ്ങളിലും ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തി മുഴുവന്‍ നികുതിദായകരും പിഴകൂടാതെ എല്ലാ നികുതികളും അടച്ച് നിയമനടപടികള്‍ ഒഴിവാക്കണമെന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story