Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗത നിരോധനം ഇന്നു...

ഗതാഗത നിരോധനം ഇന്നു മുതൽ

text_fields
bookmark_border
ഗതാഗത നിരോധനം ഇന്നു മുതൽ കോഴിക്കോട്: തടമ്പാട്ടുതാഴം-പറമ്പിൽകടവ് - പൂല്ലാളൂർ റോഡിൽ ജപ്പാൻ കുടിവെള്ള പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 23 മുതൽ പണി തീരുംവരെ വാഹനഗതാഗതം നിരോധിച്ചു. കണ്ണാടിക്കൽ ഭാഗത്തുനിന്ന് തടമ്പാട്ടുതാഴം വഴി പോകേണ്ട വാഹനങ്ങൾ കണ്ണാടിക്കലിൽനിന്ന് തിരിഞ്ഞ് പാറോപ്പടി വഴിയും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story