Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജപ്പാൻ പൈപ്പ്​ പൊട്ടി ...

ജപ്പാൻ പൈപ്പ്​ പൊട്ടി കുടിവെള്ളം പാഴായി

text_fields
bookmark_border
നന്മണ്ട: കോഴിക്കോട് ബാലുശ്ശേരി റോഡിൽ നന്മണ്ട 13ൽ ജപ്പാൻ കുടിെവള്ള വിതരണ പൈപ്പ് പൊട്ടി ജലം പാഴാവുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് കുമാരംപൊയിൽ ക്ഷീര സഹകരണ സംഘത്തിനു മുന്നിൽ പൈപ്പ് പൊട്ടിയത്. നാടെങ്ങും ജലദിനം ആചരിക്കുേമ്പാഴാണ് വാട്ടർ അതോറിറ്റിയുടെ വക റോഡരികിൽ ജലപ്രളയം. വെള്ളം ഒഴുകി ഒാടകളിലും റോഡിലെ കുഴിയിലും തളംകെട്ടി നിൽക്കുന്നു. കുടിവെള്ള വിതരണ പൈപ്പി​െൻറ ചോർച്ച പരിശോധിക്കാൻ എവിടെയോ വാൾവ് തുറന്നതായിരിക്കാം നന്മണ്ട 13ലുള്ള ചോർച്ചക്ക് കാരണമായി നാട്ടുകാർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story