Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏകദിന പഠനക്യാമ്പ്...

ഏകദിന പഠനക്യാമ്പ് 'ആട്ടോം പാട്ടും' സംഘടിപ്പിച്ചു

text_fields
bookmark_border
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ കുട്ടികൾക്കായി . പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. ശ്രീഷ്ന അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വി.വി. സുരേഷ്, മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി, കെ. സുജില, പി.എസ്. ശ്രീല എന്നിവർ സംസാരിച്ചു. ക്യാമ്പിന് ഉദയൻ കാസർകോട്, ജസ്റിയ അസീസ് നാദാപുരം, ജുവൈരിയ വിതപുരം എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും വി.ടി. ഐശ്വര്യ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story