Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 10:41 AM IST Updated On
date_range 21 March 2018 10:41 AM ISTസോഫ്റ്റ് ടെന്നിസ്: കേരളത്തെ തമീം അഷ്റഫ് നയിക്കും
text_fieldsbookmark_border
കോഴിക്കോട്: മാർച്ച് 27 മുതൽ 31 വരെ അഹ്മദാബാദിൽ നടക്കുന്ന 11ാമത് ദേശീയ സബ്ജൂനിയർ സോഫ്റ്റ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന സംസ്ഥാന ബോയ്സ് ടീമിനെ എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്കൂളിലെ തമീം അഷ്റഫ് നയിക്കും. ടീം അംഗങ്ങൾ: കെ.ടി. മുഹമ്മദ് അൻവർ സാദിഖ് (വൈസ് ക്യാപ്റ്റൻ), വി.പി.കെ. വിനായക്, എം.ടി. ഡാനിഷ് മൂസ, കെ. ലബീബ്, ഹാരിസൺ തോമസ്, പി.പി. ഷുമൈം ഷംസ്, എൻ. ബിഷാർ അഷ്റഫ്. കോച്ച്: സി.കെ. ഗുലാബ് ഖാൻ. മാനേജർ: സി.ടി. ഇല്യാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story