Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച (22/03/2018 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am to 2pm അമ്പലക്കുളങ്ങര, നെട്ടൂര്, വട്ടക്കണ്ടി പാറ 7 am - 1 PM കക്കുഴിപ്പാലം, മുടപ്പാട്ട് പാലം, കാരപ്പറമ്പ്, എ.ഐ.ആർ ക്വാർട്ടേഴ്സ്, ലക്ഷദ്വീപ് കോളനി, പ്രോവിഡൻസ് കോളജ് പരിസരം, മാക്കുപാറ, ഗിരിനഗർ കോളനി എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 8am - 5 Pm പാറപ്പുറം, വാല്യക്കോട്, വല്ലത്തായ് പാറ, തേക്കുംകുറ്റി, സണ്ണിപ്പടി, തോട്ടക്കാട്, പന്നിമുക്ക് 9am - 1pm കോംട്രസ്റ്റ് കണ്ണാശുപത്രി, കല്ലുത്താൻക്കടവ് പരിസരം, കല്ലുത്താൻകടവ് -പുതിയ പാലം റോഡ് , 9 am - 5pm മേക്കോത്ത്, കപ്പപള്ളി, സന്തോഷ്മുക്ക് 10 am - 2 pm ചെമ്പകത്താഴം, പുതിയ പാലം, കല്ലുത്താൻ കടവ് 2pm - 5pm പുതിയറ ജങ്ഷൻ മുതൽ ജയിൽ റോഡ് വരെ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story