Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലസ്​ ടു വിദ്യാർഥിനി...

പ്ലസ്​ ടു വിദ്യാർഥിനി പ്രസവിച്ചു; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
തിരുവമ്പാടി: 17കാരിയായ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അഗസ്ത്യൻമുഴി സ്വദേശി അയ്യർകുഴിയിൽ അഫ്നാസ് (23) ആണ് തിരുവമ്പാടി പൊലീസി​െൻറ പിടിയിലായത്. പെൺകുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രസവിച്ചിരുന്നു. ഇതോടെയാണത്രെ പീഡന വിവരം വീട്ടുകാർ അറിഞ്ഞത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നൽകിയതായാണ് വിവരം. പോക്സോ നിയമ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവനാണ് കേസന്വേഷിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story