Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരം ഗവ. യു.പിയിൽ...

നാദാപുരം ഗവ. യു.പിയിൽ പ്രതിഭ സംഗമം

text_fields
bookmark_border
നാദാപുരം: ഗവ. യു.പി സ്കൂളിൽനിന്നും വിവിധ മത്സരങ്ങളിൽ സബ്ജില്ല, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിൽ പ്രതിഭ തെളിയിച്ച 111കുട്ടികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. പ്രതിഭാ സംഗമം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷയായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് ബംഗ്ലത്ത്, സുഹറ പുതിയാറക്കൽ, മണ്ടോടി ബഷീർ, രാധാകൃഷ്ണൻ, മോഹനൻ, സഞ്ജീവ്, കരയത്ത് ഹമീദ്ഹാജി, മധുപ്രസാദ്, കുരിമ്പേത്ത് കുഞ്ഞബ്ദുല്ല, കണേക്കൽ അബ്ബാസ്, ആമിന സുബൈർ, പി.ടി.എ പ്രസിഡൻറ് സി. ഫൈസൽ, ഹെഡ്മാസ്റ്റർ പി.പി. കുമാരൻ, വി.കെ. സലീം, ടി.പി. അഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story