Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിവിൽ സർവീസ്​ ...

സിവിൽ സർവീസ്​ ഒാറിയ​േൻറഷൻ ക്യാമ്പ്​

text_fields
bookmark_border
സിവിൽ സർവിസ് ഒാറിയേൻറഷൻ ക്യാമ്പ് കോഴിക്കോട്: വിജയോത്സവത്തി​െൻറ ഭാഗമായി ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച സിവിൽ സർവിസ് ഒാറിയേൻറഷൻ ക്യാമ്പ് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ. രാധാകൃഷ്ണൻ സിവിൽ സർവിസ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് ൈവസ് ൈവസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ആർ. ബൽറാം. പി.ഡി. ഫിലിപ്, എം. ജയകൃഷ്ണൻ, കെ. പ്രഭാകരൻ, വി.കെ. പ്രകാശൻ, കെ. അജിത് കുമാർ, ജോയ് ഡി. ഫ്രാങ്ക് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ കോഴിക്കോട് കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി, കോഴിക്കോട് സബ് കലക്ടർ വി. വിഘ്നേശ്വരി, വയനാട് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, ഇൻകം ടാക്സ് ജോയൻറ് ഡയറക്ടർ ബെൻ മാത്യു വർക്കി, പൊന്നാനി എം.ഇ.എസ് കോളജ് അസി. പ്രഫസർ ഡോ. സാദിഖലി എന്നിവർ ക്ലാസെടുത്തു. ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ സ്വാഗതവും യു.കെ. അബ്ദുന്നാസർ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം ഷക്കീല ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. ഷരീഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പടം....pk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story