Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7 am - 1 pm മൊകേരി, വട്ടോളി, തെക്യാട്, നടുപൊയില്‍, കളമുള്ളതില്‍പീടിക, കുഴിക്കാട്ട്, ഉണിയാര്‍കണ്ടി, അമ്പലക്കുളങ്ങര, മധുകുന്ന്, വെള്ളൊലിപ്പില്‍, നിട്ടൂർ, വട്ടക്കണ്ടിപ്പാറ, കാഞ്ഞിരപ്പാറ, ചുള്ളിയോട്, സിവിൽ സ്റ്റേഷൻ, പാലാട്ടുതാഴം, മധുരവനം, എരഞ്ഞിപ്പാലം, സഹകരണ ആശുപത്രി, പാസ്പോര്‍ട്ട് ഓഫിസ്, കെ.എസ്.ആര്‍.ടി.സി, ശാസ്ത്രിനഗര്‍, നടക്കാവ്, മായാതാരി 8 am - 11 am സ്പിന്നിങ് മില്‍, ബൈക്കോഫ് പരിസരം, ഇടിമൂഴിക്കല്‍ 8 am - 12 pm മൈക്രോവേവ്, സിറാജുൽ ഹുദ, നരക്കോട്, മഞ്ഞക്കുളം, പുത്തന്‍പുരപ്പാറ, മാവട്ടുകണ്ടിമുക്ക്, ഭജനമഠം 9 am - 5 pm മാതോലത്തുകടവ്, ഏച്ചിക്കുന്ന്, മുണ്ടോട്ടുപൊയില്‍ 9.30 am - 1.30 pm ഊരത്ത്, കുറ്റ്യാടി, കടൈക്കച്ചാല്‍, വളയന്നൂര്‍, മാപ്പിളാണ്ടി, പന്നിവയല്‍, തെരുവത്ത്, വടയം, നരിക്കൂട്ടുംചാല്‍, എഴുത്തോലക്കുനി, വെള്ളിപറമ്പ് ആറാംമൈല്‍, 6/2, ഹെൽത്ത് സ​െൻറര്‍ റോഡ്, മുണ്ടുപാലം റോഡ് 2 pm - 5 pm പൈങ്ങോട്ടുപുറം, ആനശ്ശേരി, സര്‍വിസ് സ്റ്റേഷന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story