Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഹൈമാസ്​റ്റ്​ ലൈറ്റ്...

'ഹൈമാസ്​റ്റ്​ ലൈറ്റ് സ്​ഥാപിക്കണം'

text_fields
bookmark_border
നരിക്കുനി: പുല്ലാളൂർ അങ്ങാടിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും നരിക്കുനി-കുമാരസ്വാമി റോഡി​െൻറ വശങ്ങളിൽ മണ്ണിട്ട് ഉയർത്താൻ നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലാളൂർ യൂനിറ്റ് ജനറൽ ബോഡി ആവശ്യപ്പെട്ടു. കൊടുവള്ളി മണ്ഡലം പ്രസിഡൻറ് കെ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. കെ. ജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി യു.പി. അശ്റഫ് സ്വാഗതവും രാമദാസൻ മാവിളി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story