Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFFFFFF

FFFFFF

text_fields
bookmark_border
വെടിയുണ്ടകളുമായി യുവാവ് അറസ്റ്റിൽ * 35 തിരകളും 60 പെല്ലറ്റും പിടികൂടി മാനന്തവാടി: തോക്കിൻ തിരകളുമായി മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ. മലപ്പുറം പുന്നക്കപറമ്പ് പൂവത്തിക്കൽ സൈനുൽ ആബിദി(25)നെയാണ് തിരുനെല്ലി എസ്.ഐ ബിജു ആൻറണിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 35 തിരകളും എയർഗണ്ണിന് ഉപയോഗിക്കുന്ന 60 പെല്ലറ്റും പ്രതി സഞ്ചരിച്ച കെ.എൽ10 ജെ 0117 ഒാമ്നിയും കസ്റ്റഡിയിലെടുത്തു. മംഗളൂരു സുള്ള്യ വഴി തോൽപെട്ടി അതിർത്തി കടത്തിയ അനധികൃത തിരകൾ കാട്ടിക്കുളത്ത് വാഹന പരിശോധനയിലാണ് പിടികൂടിയത്. ഇത് വിൽപന നടത്താനായിരുന്നു ശ്രമമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് പ്രതിയെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തതായാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story