Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡ്രൈവർ​ ഗ്രേഡ്​ 2...

ഡ്രൈവർ​ ഗ്രേഡ്​ 2 (എൽ.ഡി.വി) റാങ്ക്​ ​ഹോൾഡേഴ്​സ്​ യോഗം

text_fields
bookmark_border
കോഴിക്കോട്: പി.എസ്.സിയുടെ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി) റാങ്ക് ഹോൾഡേഴ്സ് പ്രസിഡൻറായി സജീന്ദ്രൻ വടകര, സെക്രട്ടറിയായി വിപിൻ കായണ്ണ, ട്രഷററായി ശ്രീകേശ് ഏകരൂൽ എന്നിവരെ തെരഞ്ഞെടുത്തു. സർക്കാർ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ പി.എസ്.സി റാങ്ക്പട്ടികയിൽനിന്നുള്ള ഡ്രൈവർമാരെ നിയമിക്കണെമന്ന് റാങ്ക് ഹോൾഡേഴ്സ് യോഗം ആവശ്യപ്പെട്ടു. നിരവധി സർക്കാർ വാഹനങ്ങളിൽ താൽക്കാലിക ഡ്രൈവർമാരെ നിയമിച്ച നടപടി പിൻവലിക്കണെമന്നും യോഗം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story