Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭീതി വിതച്ച കടുവ ചത്ത...

ഭീതി വിതച്ച കടുവ ചത്ത നിലയിൽ

text_fields
bookmark_border
പുൽപള്ളി: പാക്കം, കുറിച്ചിപ്പറ്റ, വെളുകൊല്ലി പ്രദേശങ്ങളിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് വെളുകൊല്ലി മുടവൻകരയിലെ മുളങ്കാട്ടിലാണ് ജഡം കണ്ടെത്തിയത്. 13 വയസ്സ് തോന്നിക്കും. സമീപകാലത്ത് കടുവ നിരവധി വളർത്തുമൃഗങ്ങളെ പിടികൂടിയിരുന്നു. ഇതോടെ ഇവിടെ വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കടുവയുടെ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് വനപാലകർ പറഞ്ഞു. MONWDL17 മുടവൻകരയിലെ മുളങ്കാട്ടിൽ കണ്ടെത്തിയ കടുവയുടെ ജഡം
Show Full Article
TAGS:LOCAL NEWS 
Next Story