Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7.00 am - 2.00 pm താവുണ്ടപുറത്തുതാഴം, ഈസ്റ്റ്ഹിൽ - കാരപ്പറമ്പ് റോഡ്, ബാരക്സ്, ആർട്ട് ഗാലറി പരിസരം, ഇന്ത്യൻ എക്സ്പ്രസ് പരിസരം, പീപ്ൾസ് റോഡ്, ബിലാത്തിക്കുളം 7.00 am - 10.00 am കുടിൽതോട്, മധു ആർക്കേഡ്, സ്കൈലൈൻ ഗാർനെറ്റ്, റോയൽ ഹാർമണി, പാം റോയൽ, അപ്പോളോ 8.00 am - 10.00 am കിണാശ്ശേരി, തോട്ടുമ്മാരം 8.00 am - 12.00 പൂവാട്ടുപറമ്പ്, കല്ലേരി, സാവോയിൽ, ഓറിയോൺ, മദ്റസ പാടം 8.00 am - 2.00 pm ചക്കിട്ടപാറ ടൗൺ, മുക്കവല 8.00 am - 5.00 pm കൊയ്‌തേരി, ചെറുമോത്ത്, കള്ളിക്കണ്ടി, വടക്കേറ്റിൽ 8.30 am - 5.30 pm വാലിയക്കോട്, പാറപ്പുറം, ചിലമ്പ വളവ് 9.00 am - 2.00 pm വല്ലത്തായ് പാറ, തേക്കുംകുറ്റി, ഊരാളിക്കുന്ന്, തോട്ടക്കാട്, സണ്ണിപ്പടി, പന്നിമുക്ക് 9.30 am - 1.00 pm കോടമ്പുഴ, തുമ്പപ്പാടം, കുളങ്ങരപ്പാടം, ചാത്തൻപറമ്പ്, പ്രൈവറ്റ് റോഡ്, മാധവൻ റോഡ്, ചുള്ളിപ്പറമ്പ് സ്കൂൾ, കൊടക്കല്ല് പറമ്പ് 9.30 am - 5.00 pm പരുത്തിപ്പാറ, മൂർഖനാട് 10.00 am - 2.00 pm വെണ്ടേക്കുംചാൽ, പി.എം.ടി, പൂലോട് 2.00 pm - 5.00 pm പള്ളിത്താഴം, പള്ളിമേത്തൽ 2.00 pm - 6.00 pm കല്ലാച്ചി, നാദാപുരം, ജ്യോതി, മലാപ്പറമ്പ്, ടെലകോം കോളനി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story