Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൾസ് പോളിയോ...

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം

text_fields
bookmark_border
കൊടുവള്ളി: പൾസ് പോളിയോ നിർമാർജനത്തി​െൻറ ഭാഗമായി കൊടുവള്ളി നഗരസഭയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തുളളി മരുന്ന് നൽകി. നഗരസഭ പരിധിയിൽ കൊടുവള്ളി ബസ് സ്റ്റാൻഡ് ഉൾപ്പെടെ 38 ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. നഗരസഭയിൽ 77 ശതമാനം കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി. നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. നസ്റുൽ ഇസ്ലാം, ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, കെ.എച്ച്.ഐമാരായ കെ. രഞ്ജിത്ത്, പി.വി. പ്രസാദ്, ജിബി മോൻ, എൽ.എച്ച്.ഐ. ഷൈലജ ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story