Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.എച്ച്​.ആർ.എം ജില്ല...

ഡി.എച്ച്​.ആർ.എം ജില്ല സമ്മേളനം

text_fields
bookmark_border
കോഴിക്കോട്: ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മ​െൻറ് (ഡി.എച്ച്.ആർ.എം) ജില്ല സമ്മേളനം എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ അജയൻ പുളിമാത്ത് അധ്യക്ഷത വഹിച്ചു. 'സംവരണവും പട്ടികവിഭാഗങ്ങളും'എന്ന സെഷനിൽ ചെയർേപഴ്സൻ സലീന പ്രക്കാനം വിഷയാവതരണം നടത്തി. േജായ് വളവിൽ, സതീഷ് കുറ്റിയിൽ, വേലായുധൻ പട്ടാമ്പി, രമേശൻ കാസർകോട്, ഗിരീശൻ, രാജൻ കുളക്കട, ജോൺസൺ നെല്ലിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. സരസ്വതി വെട്ടം സ്വാഗതവും പ്രവീൺ കലയ്ക്കോട് നന്ദിയും പറഞ്ഞു. തുടർന്ന് നാടൻ കലാമേളയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story