Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെട്ടിട നികുതി ഇന്ന്...

കെട്ടിട നികുതി ഇന്ന് സ്വീകരിക്കും

text_fields
bookmark_border
വൈത്തിരി: കെട്ടിട നികുതി അടക്കാനുള്ള സൗകര്യാർഥം ഞായറാഴ്ച വൈത്തിരി പഞ്ചായത്ത് ഒാഫിസ് പ്രവർത്തിക്കുന്നമെന്നും ജപ്തി, പിഴപ്പലിശ നടപടികളിൽനിന്നും ഒഴിവാകാൻ എല്ലാ നികുതിദായകരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു. കൂടാതെ, മാർച്ച് 18, 25 എന്നീ ഞായറാഴ്ചകളിലും നികുതി അടക്കാനുള്ള സൗകര്യമുണ്ടാകും. മുട്ടിൽ: ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ പൊതുജനങ്ങളുടെ സൗകര്യാർഥം നികുതി സ്വീകരിക്കുന്നതിന് മുട്ടിൽ പഞ്ചായത്ത് ഒാഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story