Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാപ്പിളപ്പാട്ട്​

മാപ്പിളപ്പാട്ട്​ മത്സരം

text_fields
bookmark_border
കോഴിക്കോട്: സ്കൂൾ ഒാഫ് ഫോക്ലോർ ആർട്സ് ആൻഡ് കൾചർ ഏപ്രിൽ എട്ടിന് ഞായറാഴ്ച ടൗൺഹാളിൽ അഖില കേരള മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കും. തനത് മാപ്പിളപ്പാട്ടുകളാണ് പാടേണ്ടത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരമാണ്. കാഷ് പ്രൈസും മത്സരാർഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകും. ഫോൺ: 9846322 328, 9895426 519
Show Full Article
TAGS:LOCAL NEWS 
Next Story