Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right10 ലക്ഷം നോട്ട്​...

10 ലക്ഷം നോട്ട്​ പുസ്തകങ്ങൾ​ സൗജന്യമായി വിതരണം ​െചയ്യുന്നു

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്യും. 'സേവ് നോട്ട്ബുക്' എന്ന പേരിലുള്ള പദ്ധതി ആദ്യഘട്ടത്തിൽ 10 ലക്ഷം നോട്ട് പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവും' 'ലവ് ഡെയിൽ ഫൗണ്ടേഷനും' ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിശ്ചിത ഫോറത്തിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാലയങ്ങൾക്കാണ് സൗകര്യം ലഭിക്കുക. ഓരോ സ്കൂളിലും അർഹരായ വിദ്യാർഥികളുടെ എണ്ണം ഹെഡ്മാസ്റ്റർ അറിയിക്കണം. പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നത് ജില്ലയിലാണ്. പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള സ്കൂളുകൾ മാർച്ച് 15നകം അപേക്ഷ സമർപ്പിക്കണം. ഫോറം വിദ്യാഭ്യാസ ഓഫിസുകളിൽ ലഭ്യമാണ്. മാർച്ച് 31നകം ഉപയോഗിച്ച നോട്ടുപുസ്തകങ്ങൾ സ്കൂളുകളിൽ ശേഖരിച്ചുെവക്കണം. ഫോൺ: 9447262801.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story