Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 5:23 AM GMT Updated On
date_range 8 March 2018 5:23 AM GMTവി.കെ. വിനോദിന് സ്വീകരണം
text_fieldsbookmark_border
വി.കെ. വിനോദിന് സ്വീകരണം കൊടിയത്തൂർ: നിരവധി പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനുള്ള തദ്ദേശ സ്വയം ഭരണവകുപ്പിെൻറ പുരസ്കാരം നേടിയ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദിന് കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്ക് സ്വീകരണം നല്കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇ. രമേശ്ബാബു അധ്യക്ഷത വഹിച്ചു. എം. കുഞ്ഞിപ്പ, കരീം കൊടിയത്തൂര്‍, ഗിരീഷ് കാരക്കുറ്റി, പി. ഷിനോ, നാസര്‍ കൊളായി, വി.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ് സ്വാഗതവും, സെക്രട്ടറി കെ. ബാബുരാജ് നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story