Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
കോഴിക്കോട്: കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗി​െൻറ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ പ്രഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ കോഴിക്കോട് പൗരാവലി . പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.എച്ച്. തങ്ങള്‍ അധ്യക്ഷതവഹിച്ചു. എ. സജീവന്‍, കമാല്‍ വരദൂര്‍, സി. മുഹമ്മദലി, അഹമ്മദ് വാഫി കക്കാട്, സി.വി. ഖാലിദ്, അബൂബക്കര്‍ എന്നിവർ സംസാരിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ച് നടന്ന സെമിനാറില്‍ ബിനോയ് വിശ്വം, പി.കെ. ഫിറോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story