Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രഭാകർ റാവു

പ്രഭാകർ റാവു അനുസ്​മരണം

text_fields
bookmark_border
കോഴിക്കോട്: സംയുക്ത ഗൗഡ സാരസ്വത സഭയുടെ ആഭിമുഖ്യത്തിൽ എൻ. പ്രഭാകർ റാവു അനുസ്മരണ യോഗം നടന്നു. രമേഷ് കമ്മത്ത് അധ്യക്ഷത വഹിച്ചു. മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രസിഡൻറ് സലാം, വെറ്ററൻ മ്യൂസിക് വിങ് പ്രസിഡൻറ് മാത്യൂസ്, നയൻ ജെ. ഷാ, എൻ.സി. ഷേണായ്, രവിനാഥ് മോഹൻദാസ്, അരുൺ നായക്, രഘുനാഥ്, സുരേഷ്, വിനോദ് ഡേവിഡ്, രാധിക റാവു തുടങ്ങിയവർ പെങ്കടുത്തു. ഡോ. അനു ദേവാനന്ദ്, ഗോകുൽദാസ് മല്ലർ, രാധിക റാവു എന്നിവർ അനുസ്മരണ ഗാനം ആലപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story