Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനരിപ്പറ്റയിൽ ജലസംരക്ഷണ...

നരിപ്പറ്റയിൽ ജലസംരക്ഷണ പദ്ധതികൾക്ക് തുടക്കം

text_fields
bookmark_border
കക്കട്ടിൽ: കുടിവെള്ള സംരക്ഷണത്തിനായി നരിപ്പറ്റ പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. തെഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി താവുള്ള കൊല്ലിയിൽ കുളം നിർമാണ പ്രവൃത്തി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണി അധ്യക്ഷത വഹിച്ചു. ടി.പി. പവിത്രൻ, ഷീജ നന്ദനൻ, സി.കെ. വിജയി, പി.പി. ഗോപാലൻ, എം. കൃഷ്ണൻ, എ. ഇ.ഒ അർജുൻ, ഓവർസിയർ പ്രേംജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story