Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:08 AM IST Updated On
date_range 7 March 2018 11:08 AM ISTദേശീയ ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്
text_fieldsbookmark_border
കോഴിക്കോട്: അഹമ്മദാബാദ് ഗുജറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ച ദേശീയ ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് ഇനങ്ങളിൽ കേരളം ജമ്മു കശ്മീരിനെ പരാജയപ്പെടുത്തി. സ്കോർ: കേരളം 199/5 30 ഒാവർ. ജമ്മു കശ്മീർ 58/10. കേരളത്തിെൻറ രാമകൃഷ്ണൻ മാൻ ഒാഫ് ദ മാച്ച്. രണ്ടാമെത്ത മത്സരത്തിൽ കേരളം തെലങ്കാനയെയും പരാജയപ്പെടുത്തി. സ്കോർ: ആദ്യം ബാറ്റ് ചെയ്ത തെലങ്കാന 66/10ന് പുറത്തായി. കേരളം 67/5 വിക്കറ്റിന് വിജയിച്ചു. മാൻ ഒാഫ് ദി മാച്ചായി കേരളത്തിെൻറ മുജീബിനെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story