Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:18 AM IST Updated On
date_range 6 March 2018 11:18 AM ISTതിരുവള്ളൂർ മണ്ഡലം കോൺഗ്രസ് സമ്മേളനം
text_fieldsbookmark_border
തിരുവള്ളൂർ: ആർ.എസ്.എസ്-സി.പി.എം നേതാക്കൾ ഒരേസമയം പ്രകോപനങ്ങളിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കുകയും അതേസമയം അടച്ചിട്ട മുറികളിൽ ദുരൂഹമായ ഒത്തുതീർപ്പുകളിൽ ഏർപ്പെടുകയും ചെയ്യുന്ന നെറികേട് മനസ്സിലാക്കാൻ സമൂഹം തയാറാകണമെന്ന് മുൻ മന്ത്രി കെ. സുധാകരൻ പറഞ്ഞു. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.ആർ.എം ഷെഫീർ, കടമേരി ബാലകൃഷ്ണൻ, വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, അമാരപ്പള്ളി കുഞ്ഞിശങ്കരൻ, അച്യുതൻ പുതിയെടുത്ത്, രാധാകൃഷ്ണൻ കാവിൽ, സി.പി. വിശ്വനാഥൻ, എടവത്ത്കണ്ടി കുഞ്ഞിരാമൻ, പി.കെ. രാഗേഷ്, ശ്രീജേഷ് ഉൗരത്ത്, ഡി. പ്രജീഷ്, പി.എം. ചാത്തുക്കുറുപ്പ്, വി.കെ. കുട്ടി, സബിത മണക്കുനി, ബവിത്ത് മലോൽ, പ്രമോദ് കക്കട്ടിൽ, സി.വി. ഹമീദ്, സജീവൻ വെള്ളൂക്കര, വി.കെ. ഇസ്ഹാഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story