Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 5:36 AM GMT Updated On
date_range 6 March 2018 5:36 AM GMTരാഗം വെബ്സൈറ്റ് പ്രകാശനം
text_fieldsbookmark_border
ചാത്തമംഗലം: എൻ.െഎ.ടി കാലിക്കറ്റിെൻറ കലാ സാംസ്കാരികോത്സവമായ 'രാഗ'ത്തിെൻറ ഒൗദ്യോഗിക വെബ്സൈറ്റ് ഡയറക്ടർ ഇൻചാർജ് േഡാ. എം.വി.എൽ.ആർ. ആഞ്ജനേയുലു ഉദ്ഘാടനം ചെയ്തു. കോളജ് കാമ്പസിൽ നടന്ന ചടങ്ങിലാണ് പ്രകാശനം. www.ragam.org.in എന്ന െവബ്സൈറ്റ് എൻ.െഎ.ടി വിദ്യാർഥികൾ തന്നെ രൂപകൽപന ചെയ്തതാണ്. രാഗത്തിെൻറ ഭാഗമായി നടക്കുന്ന എല്ലാ പരിപാടികളുടെയും വർക്ക്ഷോപ്പുകളുടെയും രജിസ്ട്രേഷൻ ഇൗ വെബ്സൈറ്റിലൂടെ ചെയ്യാനാകും. മാർച്ച് 23, 24, 25 ദിവസങ്ങളിൽ നടക്കുന്ന ഫെസ്റ്റിൽ 'പാരമ്പര്യം'എന്ന വിഷയമാണ് മുന്നോട്ടുവെക്കുന്നത്. സ്റ്റുഡൻറ്സ് വെൽഫെയർ ഡീൻ ഡോ. ജി. ഉണ്ണികൃഷ്ണൻ, രാഗം കോഒാഡിനേറ്റർ ജോർജ് കെ. വർഗീസ്, കൽചറൽ അഫയേഴ്സ് സെക്രട്ടറി വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story