Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപികമാരുടെ ഉപവാസം

അധ്യാപികമാരുടെ ഉപവാസം

text_fields
bookmark_border
കോഴിക്കോട്: സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഒാള്‍ കേരള മാനേജ്‌മ​െൻറ് സ്‌കൂള്‍ അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച സ്റ്റാഫ് അസോസിയേഷന്‍ 17ന് ഉപവാസം നടത്തും. മാനാഞ്ചിറ കോംട്രസ്റ്റ് പരിസരത്ത് രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം വൈകീട്ട് നാലിന് അവസാനിക്കും. കൺവെൻഷൻ ഐ.എന്‍.ടി.യു.സി. ജില്ല പ്രസിഡൻറ് എം. രാജന്‍ ഉദ്ഘാടനം ചെയ്തു. മാനേജ്‌മ​െൻറ് സ്‌കൂള്‍ അസോസിയേഷൻ പ്രസിഡൻറ് എം. ശശീധരന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ നിസാര്‍ ഒളവണ്ണ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി. ശങ്കരന്‍ നടുവണ്ണൂർ, സ്റ്റാഫ് അസോസിയേഷന്‍ ചെയര്‍പേഴ്‌സൻ പത്മിനി മനോഹർ, സെക്രട്ടറി പി.കെ. മുരളീധര മേനോൻ, കണ്‍വീനര്‍ പി.ടി. സുബൈദ, ബാലകൃഷ്ണന്‍ കല്ലാച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story