Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് നന്നാക്കണമെന്ന്...

റോഡ് നന്നാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

text_fields
bookmark_border
പേരാമ്പ്ര : നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പുതിയപ്പുറം-പൂവത്തുംചോല റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൻ പി. മോഹൻദാസ് ഉത്തരവിട്ടു. ഗുണഭോക്താവ് വീയൂർ സന്തോഷ് കുമാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒന്നര കിലോമീറ്ററുള്ള ഈ റോഡ് നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്നുണ്ട്. വളരെ പഴക്കമുള്ള ഈ റോഡ് നന്നാക്കാൻ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്നാണ് കമീഷനെ സമീപിച്ചത്. ഫണ്ട്‌ ലഭ്യമാകുന്ന സാഹചര്യത്തിൽ നിലവിലുള്ള മുൻഗണനക്രമത്തിൽ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ് നിർദേശം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story