Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസബ് ട്രഷറിക്കു മുന്നിൽ ...

സബ് ട്രഷറിക്കു മുന്നിൽ ധർണ

text_fields
bookmark_border
പേരാമ്പ്ര: പെൻഷൻകാർക്ക് ചികിത്സ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, കേന്ദ്ര സർക്കാർ അനുവദിച്ച ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാമ്പ്ര നടത്തി. ഡി.സി.സി സെക്രട്ടറി ഇ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ഇ. അശോകൻ, രാജൻ മരുതേരി, ബി. ഉണ്ണികൃഷ്ണൻ, വേലായുധൻ കീഴരിയൂർ, അബൂബക്കർ പനോട്ട്, പി.കെ. രാഘവൻ, ടി.പി. നാരായണൻ, കെ.എം. ശ്രീനിവാസൻ, കെ.പി. ഭാസ്കരൻ, ടി.പി. ബാലൻ, വി. ആലീസ് മാത്യു, നളിനി നല്ലൂർ, സി. കുഞ്ഞികൃഷ്ണൻ, കെ.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story