Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം: സംസ്ഥാന പോളിടെക്നിക് കായികമേള -9.30 ലളിതകല അക്കാദമി ആർട്ട് ഗാലറി: സുബിൻ അബ്രഹാമി​െൻറ ചിത്രപ്രദർശനം -11.00 അളകാപുരി: അയോധ്യയും താജ്മഹലും ചരിത്രസത്യങ്ങളിലെ കാണാപ്പുറങ്ങൾ ചർച്ച, എം.ജി.എസ്, കെ.കെ. മുഹമ്മദ് -5.00 കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപം: ഡി.സി ബുക്സ് പുസ്തകമേള -9.00 ടാഗോർ ഹാൾ: തെരുവുനായ്ക്കളെ സംബന്ധിച്ച ബോധവത്കരണ സെമിനാർ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ -9.00 ടൗൺഹാൾ: കലാഭവൻ മണി അനുസ്മരണം -5.00 മാനഞ്ചിറ സ്ക്വയർ: കലാഭവൻ മണി പുരസ്കാരസമർപ്പണം -4.00 ഗാന്ധിഗൃഹം: എജുക്കേഷൻ ലോണീസ് വെൽഫെയർ ഒാർഗനൈസേഷൻ േയാഗം -11.00 തലക്കുളത്തൂർ കുന്നിപറമ്പത്ത് ഭഗവതി ക്ഷേത്രോത്സവം: വെള്ളാട്ട് ആഘോഷവരവ്, തിറകൾ -3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story