Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമധുവിനു​ വേണ്ടി കൂട്ട...

മധുവിനു​ വേണ്ടി കൂട്ട ചിത്രംവര

text_fields
bookmark_border
കോഴിേക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചുകൊന്ന ആദിവാസി യുവാവ് മധുവി​െൻറ സ്മരണക്കായി ചിത്രകല അധ്യാപക കൂട്ടായ്മ കൂട്ട ചിത്രംവര സംഘടിപ്പിച്ചു. മിഠായിത്തെരുവ് കവാടത്തിലെ എസ്.കെ. പൊറ്റെക്കാട്ട് പ്രതിമക്ക് സമീപം നടന്ന ചടങ്ങ് പോൾ കല്ലാനോട് ഉദ്ഘാടനം നിർവഹിച്ചു. ഹാറൂൻ അൽഉസ്മാൻ, സുരേഷ് ഉണ്ണി, സതീഷ് കുമാർ, ഗുരുകുലം ബാബു, രാംദാസ് കക്കട്ടിൽ, സിഗ്നി ദേവരാജ് തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story